മമ്മൂട്ടിക്ക് വേണ്ടി പാടിയതിനെ പറ്റി എസ്പിബി അന്ന് പറഞ്ഞത് #WatchVideo

മമ്മൂട്ടി -എസ്പിബി ഗാനങ്ങള്‍ എന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ത്തിട്ടുണ്ട്. അനശ്വരത്തിലെ താരാപഥം, ബട്ടര്‍ഫ്ളൈയിസിലെ പാല്‍നിലാവിലെ പവനിതള്‍, ന്യൂ ഡല്‍ഹിയിലെ തൂ മഞ്ഞിന്‍, അഴഗനിലെ സാദി മല്ലി പൂചാരമേ, ദളപതിയിലെ കാട്ടുകുയിലെ, മൗനം സമ്മതത്തിലെ കല്യാണ തേന്‍നില തുടങ്ങി ഒരുപിടി ഗാനങ്ങള്‍. മമ്മൂട്ടിയും എസ്പിബിയും ഒരുമിച്ചു ചേര്‍ന്ന കൈരളി ടിവിയുടെ ഇശല്‍ ലൈല വേദി അപൂര്‍വ അനുഭവങ്ങളുടേതായി മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here