മന്ത്രി കെ ടി ജലീൽ എൻഐഎയ്ക്കു മുന്നിലെത്തിയ വാർത്തകൾ കത്തിനിന്ന ആ‍ഴ്ചയിൽ ജനങ്ങൾ കേട്ടത് കൈരളി ന്യൂസിനെ

സെപ്തംബര്‍ പതിനാലാം തിയതി രാത്രി ഒൻപതു മണിക്ക് ശേഷം രണ്ടു മണിക്കൂറോളം മറ്റു ചാനലുകളെ നിഷ്പ്രഭമാക്കി കൈരളി ന്യൂസ്. കെ ടി ജലീലുമായി ജോൺ ബ്രിട്ടാസ് നടത്തിയ അഭിമുഖമാണ് പ്രൈം ടൈമിൽ റേറ്റിംഗിൽ കുതിച്ചുയർന്നത് ആ സമയങ്ങളിലെ മറ്റു ചാനലുകളുടെ റേറ്റിംഗ് ഇതാണ് .

ഏറ്റവുമധികം പ്രേക്ഷക ശ്രദ്ധ നേടിയ ഇതേ പ്രോഗ്രാം ഡിജിറ്റൽ പ്ലാറ്റ്ഫോമിലും ശ്രദ്ധിക്കപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here