സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്നു

രണ്ടാം ദിവസവും കേരളത്തിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആറായിരത്തിന് മുകളിൽ. ഇന്ന് 6477 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.

തിരുവനന്തപുരം – 814
മലപ്പുറം – 784
കോഴിക്കോട് – 690
എറണാകുളം – 655
തൃശൂര്‍ – 607
കൊല്ലം – 569
ആലപ്പുഴ – 551
കണ്ണൂര്‍ – 419
പാലക്കാട് – 419
കോട്ടയം – 322
കാസര്‍ഗോഡ് – 268
പത്തനംതിട്ട – 191
ഇടുക്കി – 114

വയനാട് – 74

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News