ഇളയനില പോലെ എസ് പി ബിയുടെ ഓർമ്മകൾ

1969 ല്‍ പുറത്തിറങ്ങിയ കടല്‍പ്പാലം എന്ന ചിത്രത്തിലെ ‘ഈ കടലും മറുകടലും’ എന്ന പാട്ടാണ് മലയാളത്തിലെ എസ്.പി.ബിയുടെ ആദ്യഗാനം.ഓ പ്രിയാ പ്രിയാ , താരാപഥം ചേതോഹരം ), ഊട്ടിപട്ടണം,  കാക്കലാ കണ്ണമ്മാ തുടങ്ങി ഒട്ടേറെ ഗാനങ്ങൾ മലയാളി നെഞ്ചോട് ചേർത്തു

മണ്ണില്‍ ഇന്ത കാതല്‍ ഇന്‍ട്രി’ എന്ന് തുടങ്ങുന്ന ഗാനത്തില്‍ പാടി അഭിനയിക്കുന്ന എസ്.പി.ബിയെ എങ്ങനെ മറക്കാനാണ്?

ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ കലാകാരന്‍, പിന്നണിഗായകൻ ,നടൻ, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് , പ്രൊഡ്യൂസർ ഇങ്ങനെ ഇന്ത്യന്‍ സിനിമാ ലോകത്ത് പല പേരിലായി എസ് പി ബി ഓര്മിക്കപ്പെടുന്നു

മറ്റു ഗായകർ പലരും കത്ത് സൂക്ഷിക്കുന്ന ഭക്ഷണരീതിയൊന്നും എസ് പി ബി ശീലിച്ചിരുന്നില്ല .എന്നാൽ തന്നെ മാതൃക ആക്കണ്ട എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് .

സംഗീതത്തിലൂടെ മരണമില്ലാത്ത  പി ബി ക്ക് ഓർമ്മചിത്രങ്ങളിലൂടെ പ്രണാമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News