നമുക്കറിയാന്‍ പാടില്ലാഞ്ഞിട്ടാണ്, അങ്ങേര് പാടിക്കൊണ്ടേയിരിക്കും’; ബിജിബാല്‍

ഒരു മരണത്തിനും എസ് പി ബിയെ അപഹരിക്കാനാവില്ല ,സംഗീതത്തിലൂടെ അദ്ദേഹം ജീവിക്കും എന്ന് ഫേസ് ബുക്കിൽ കുറിച്ചവർ ഒട്ടേറെപ്പേരുണ്ട് .സ്നേഹവും ആദരവും കലർത്തി ബിജിബാൽ കുറിച്ചത്  ഇങ്ങനെ  നമുക്കറിയാന്മേലാഞ്ഞിട്ടാണ് ,അങ്ങേരു പാടിക്കൊണ്ടേയിരിക്കും .

അതെ എസ് പി ബിപാടിക്കൊണ്ടേയിരിക്കും.ഒട്ടേറെ പേരാണ് വൈകാരികമായ കമന്റുകളുമായി എത്തിയിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News