”എല്ലാ സങ്കടങ്ങള്‍ക്കും ഒരു അളവുണ്ട്. ഇതിന് അതില്ല…”വിങ്ങിപ്പൊട്ടി ഇളയരാജ #WatchVideo

എസ്പിബിയുടെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടി ഇളയരാജയുടെ വാക്കുകള്‍.

ഇളയരാജ പറയുന്നു: ”ബാലു, വേഗം എഴുന്നേറ്റ് വാ. നിനക്കായി ഞാന്‍ കാത്തിരിക്കുന്നുയെന്ന് പറഞ്ഞത് നീ കേട്ടില്ല, അല്ലേ. പൊയ്ക്കളഞ്ഞോ നീ. എവിടെ പോയി നീ. ഗന്ധര്‍വന്‍മാര്‍ക്കൊപ്പം പാടാന്‍ പോയോ. ഈ ലോകം ശൂന്യമായ പോലെ. ഈ ലോകത്ത് എനിക്ക് ഒന്നും മനസിലാകുന്നില്ല. പറയാന്‍ വാക്കില്ല. സംസാരിക്കാന്‍ വിഷയമില്ല. എല്ലാ സങ്കടങ്ങള്‍ക്കും ഒരു അളവുണ്ട്. ഇതിന് അതില്ല..”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News