ചാക്കോച്ചന്റെ തൊപ്പി കൊണ്ടുള്ള സ്റ്റെപ്പ്‌സ് വൈറല്‍ #WatchVideo

ലോക്ഡൗണ്‍ കാലത്ത് ഒട്ടേറെ വീഡിയോയും ഫോട്ടോയും ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പലതും വൈറലും ആയിരുന്നു. ഇന്നിതാ പുതിയ വീഡിയോ ചാക്കോച്ചന്‍ പോസ്റ്റ് ചെയ്തു. ഒരു തൊപ്പി കൊണ്ടുള്ള മാജിക് ആണ്. മികച്ച കൈവഴക്കത്തില്‍ തലയിലെ തൊപ്പി ഒഴുകി നീങ്ങുന്നത് കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News