നടി രോഹിണി പങ്കുവച്ച എസ്പിബിയുടെ വീഡിയോ വൈറല്‍

ഒരു ഫോട്ടോ ഷൂട്ടില്‍ SPB പങ്കെടുക്കുന്ന വീഡിയോ ആണിത്. ചുറ്റുമുള്ളവരെ എത്ര പെട്ടെന്നാണ് അദ്ദേഹം സന്തോഷത്തിന്റെയും ചിരികളുടെയും ലോകത്തയ്ക്ക് കൂട്ടികൊണ്ടു പോകുന്നത് എന്ന് വ്യക്തമാക്കുന്ന വീഡിയോ This is him എന്ന് പറഞ്ഞാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel