പ്രവാസി ക്ഷേമ വികസന സഹകരണ സംഘം പ്രസിഡന്റായി മൂസാ മാസ്റ്റര്‍ ചുമതലയേറ്റു

സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം പ്രസിഡന്റായി എ കെ മൂസാ മാസ്റ്റര്‍ ചുമതലയേറ്റു. മൂസാ മാസ്റ്റര്‍ ഉള്‍പ്പെടെ 15 അംഗ ഭരണസമിതിയാണ് ചുമതലയേറ്റത്. എസ് നളിനി വൈസ് പ്രസിഡന്റും പി അബ്ദുല്‍ ഗഫൂര് സെക്രട്ടറിയും പി ചന്ദ്രന്‍ ട്രഷററുമാണ്.

ലോക കേരള സഭയുടെ തീരുമാന പ്രകാരമാണ് സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം രൂപീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News