വിജയ് എസ്പിബിക്ക് വിട ചൊല്ലുന്ന ചിത്രങ്ങൾ

പ്രിയ ഗായകനെ അവസാനമായി കാണാൻ വിജയ് എത്തിയത് വൈകാരിക നിമിഷങ്ങൾ പകർന്നു. കലങ്ങിയ കണ്ണുമായി വിജയ് എസ്പിബിക്ക് വിട ചൊല്ലുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ആളുകൾ ഏറ്റെടുത്തു.

പ്രിയമാനവളെ എന്ന തമിഴ് ചിത്രത്തിൽ അച്ഛനും മകനുമായാണ് വിജയ്‍യും എസ്‌ പി ബി യും അഭിനയിച്ചത് .സിനിമക്കപ്പുറം ഇരുവരും തമ്മിൽ അടുത്ത ബന്ധമാണുണ്ടായിരുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News