കേന്ദ്ര ബില്ലിനെതിരെ കർഷകർക്കൊപ്പം പ്രതിരോധം ഉയർത്തി എസ്.എഫ്.ഐ

പാടങ്ങളിൽ കർഷകർക്കൊപ്പം പ്രതിരോധം ഉയർത്തി എസ്.എഫ്.ഐ. കേന്ദ്ര സർക്കാർ പാർലമെൻ്റിൽ പാസ്സാക്കിയ കർഷ വിരുദ്ധ ബില്ലിനെതിരെയായിരുന്ന പ്രതിഷേധം.

കാർഷിക ഗ്രാമമായ കൈനകരിയിൽ നടന്ന പ്രതിഷേധം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു.

പാടങ്ങളിൽ നിന്ന് ഉയരട്ടെ പ്രതിരോധം, കർഷക വിരുദ്ധ ബിൽ പിൻവലിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്.എഫ്.ഐ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News