ഇന്നത്തെ ചിത്രം

1980 ഡിസംബർ 30 നു പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയുടെ മൂന്നു കേന്ദ്ര കഥാപാത്രങ്ങൾ ആണിവർ.

നരേന്ദ്രൻ ആയി മോഹൻലാൽ ,പ്രഭയായി പൂർണിമ ,പ്രേം കൃഷ്ണൻ ആയി ശങ്കർ.

മോഹൻലാൽ എന്ന വിസ്മയത്തെ മലയാളിക്ക് സമ്മാനിച്ച ഫാസിൽ ചിത്രം കൂടിയാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News