കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി വനിത മരിച്ചു. 

കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി വനിത മരിച്ചു. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി മടതുവിള വീട് ശഹീദാ ബീവിയാണ് മരിച്ചത്.

അൻപത്തിയഞ്ച് വയസായിരുന്നു. ദിവസങ്ങളായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ.
മാപ്പിളപ്പാട്ട് കലാകാരൻ ആസിഫ് കാപ്പാട് മരുമകനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel