മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു

ദില്ലി: മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. ദില്ലിയിലായിരുന്നു അന്ത്യം. വാജ്പേയ് മന്ത്രിസഭയില്‍ അംഗമായിരുന്നു.

പ്രതിരോധ, വിദേശകാര്യം ധനകാര്യം എന്നീ വകുപ്പുകള്‍ ജസ്വന്ത് സിംഗ് കൈകാര്യം ചെയ്തിട്ടുണ്ട്. അഞ്ച് തവണ രാജ്യസഭാംഗമായും നാലു തവണ ലോക്സഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News