കരിപ്പൂരില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്‌‌; യൂത്ത്‌ലീഗ് ഭാരവാഹി ഉള്‍പ്പെടെ പ്രതികള്‍ പിടിയില്‍

കരിപ്പൂരിലെ പ്രവാസിയെ തട്ടികൊണ്ടുപോയ കേസില്‍ യൂത്ത് ലീഗ് ഭാരവാഹി ഉള്‍പ്പെടെയുള്ള പ്രതികള്‍ പൊലീസ് പിടിയില്‍.

യൂത്ത് ലീഗ് താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസല്‍ ഉള്‍പ്പെടെ 4 പേരാണ് അറസ്റ്റിലായത്.

തട്ടിക്കൊണ്ടുപോകലിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണഅടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പിടിയിലായ പ്രതികളില്‍ നിന്ന് ഒരു ലക്ഷം രൂപയും കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News