ബന്ധുവീട്ടിലെത്തിയ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

ബന്ധുവീട്ടിലെത്തിയ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍.

തിരുവനന്തപുരം അയിരൂര്‍ വില്ലേജില്‍ ഇലകമണ്‍ കരവാരം എന്ന സ്ഥലത്ത് പുന്ന വിള വീട്ടില്‍ പ്രഭയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന നിസാം മകന്‍ 21 വയസ്സുള്ള നിഹാസിനെ കുളത്തൂപ്പുഴ പോലീസ് പിടികൂടി.

പ്രതിയുടെ അയല്‍വാസിയും ബന്ധുവുമായ പെണ്‍കുട്ടി ബന്ധു വീടായ കുളത്തൂപ്പുഴയില്‍ എത്തിയപ്പോള്‍ അവിടെ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കുളത്തൂപ്പുഴ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News