ഭാഗ്യലക്ഷ്മിയെ വിമർശിച്ച് ശ്രീജിത്ത് പണിക്കർ

പ്രശസ്തരായ സ്ത്രീകളെ അപമാനിച്ചു സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് വിജയ് പി നായര്‍ എന്ന യുട്യൂബറെ ഭാഗ്യലക്ഷ്മിയുമടക്കമുള്ളവര്‍ ചേര്‍ന്ന് മുഖത്തടിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ശ്രീജിത്ത് പണിക്കര്‍ രം?ഗത്ത്.

ഭാഗ്യലക്ഷ്മിയോടൊപ്പം ഞാന്‍ മലയാളി എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത പരിചയത്തില്‍ നിന്നാണ് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് തുടങ്ങുന്നത് .നിലപാടുകള്‍ സധൈര്യം തുറന്നു പറയാന്‍ ആര്‍ജവമുള്ള സ്ത്രീ എന്നതു തന്നെയാണ് എനിക്കുണ്ടായ തോന്നല്‍ എന്നാണ് ശ്രീജിത്ത് ആദ്യം പറയുന്നത്.

എന്നാല്‍ പിന്നീട പറഞ്ഞിരിക്കുന്നത് കുറെയധികം വിമര്‍ശനങ്ങളാണ് .അറപ്പ് ഉണ്ടാക്കുന്ന അസഭ്യവര്‍ഷം നടത്തിയല്ല സ്ത്രീപക്ഷവാദം ഉന്നയിക്കേണ്ടത്,സ്ത്രീവിരുദ്ധമായ വാക്കുകള്‍ ഉപയോഗിചിരിക്കുന്നു,നടപടി ഉണ്ടാകുന്നില്ലെങ്കില്‍ അതാത് ഓഫീസുകളില്‍ പോയി നടപടി ആവശ്യപ്പെടുക, സമരം ചെയ്യുക, മാധ്യമശ്രദ്ധ ആകര്‍ഷിക്കുക തുടങ്ങി പോസ്റ്റിലുടനീളം ഭാഗ്യലക്ഷ്മിയുടെ പ്രതിഷേധ രീതി ശരിയല്ല എന്ന് തന്നെയാണ് പറയുന്നത് .

വിജയ് നായര്‍ എന്നയാളുടെ വിഡിയോ കാണ്ടേണ്ട കാര്യമൊന്നുമില്ല, അതിന്റെ തലക്കെട്ട് വായിച്ചാല്‍ തന്നെ അറിയാം അയാളുടെ കയ്യിലിരിപ്പ് എന്നും പറയുന്നുണ്ട്.ഒട്ടേറെപ്പേര്‍ ഭാഗ്യലക്ഷ്മിയെ അനുകൂലിക്കുമ്പോഴാണ് ശ്രീജിത്ത്ഭാ പണിക്കരുടെ വിമര്‍ശനം.

കുറിപ്പിന്റെ പൂര്‍ണ രൂപം

ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിയോടൊപ്പം ഒരു ചർച്ചയിൽ പങ്കെടുത്ത പരിചയം ഉണ്ട്. ശബരിമല വിഷയത്തിൽ. സ്ത്രീപ്രവേശത്തെ…

Posted by Sreejith Panickar on Sunday, 27 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News