കിളിമാനൂരില്‍ വാഹനാപകടത്തില്‍ നാലു മരണം; ഒരാള്‍ക്ക് പരുക്ക്

തിരുവനന്തപുരം കിളിമാനൂരിലുണ്ടായ വാഹനാപകടത്തില്‍ നാലു മരണം.

കാറിലുണ്ടായിരുന്ന വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ ഷമീര്‍, സുല്‍ഫി, ലാല്‍, നജീബ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഇവരുടെ സുഹൃത്ത് നിവാസ് വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരം ഭാഗത്തേക്ക് വന്ന കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിക്കുകയായിരുന്നു.

ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമികനിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News