കായിക മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് വന്‍ കുതിപ്പ്; ഉന്നതനിലവാരമുള്ള നാല് കളിക്കളങ്ങള്‍ മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു

കായിക മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് വന്‍ കുതിപ്പ് നല്‍കിക്കൊണ്ടു കായിക വകുപ്പ് തയ്യാറാക്കിയ ഉന്നതനിലവാരമുള്ള നാല് കളിക്കളങ്ങള്‍ മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു.

അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയങ്ങള്‍ പ്രവര്‍ത്തികമാകുന്നതോടെ കായിക രംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കായികതാരങ്ങള്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കു കൂടി കളിക്കളങ്ങള്‍ പ്രയോജനകരമാകണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here