പിനാക്കള്‍ വ്യൂ പോയിന്റില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സഞ്ചാരികള്‍; പിഴയായി പൊലീസ് രണ്ടു ലക്ഷം രൂപ

കൊല്ലം: അഞ്ചലിലെ പിനാക്കള്‍ വ്യൂ പോയിന്റില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് എത്തിയവര്‍ക്കെതിരെ പൊലീസ് കേസ്.

കോടമഞ്ഞും സുര്യോദയവും കാണാന്‍ അഞ്ഞൂറില്‍പരം ആളുകളാണ് എത്തിയത്. ഇവരില്‍ സാമൂഹിക അകലം പാലിക്കാതെയും, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുകയും ചെയ്തവരുടെ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. 200 മുതല്‍ 2000 രൂപ വരെ പിഴ ഈടാക്കുകയും ചെയ്തു. ഇതിലുടെ 2 ലക്ഷത്തോളം രൂപയാണ് പൊലീസിന് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News