ഇന്നേക്കും എന്നേക്കും ഇതാണെന്റെവാർത്ത എന്ന് ദീദി ദാമോദരൻ

കുറ്റവാളികളുടെ പ്രതികരണങ്ങളെയും അതിനെതിരെ പോരാടുന്ന സ്ത്രീകളുടെ പ്രതികരണങ്ങളെയും ഒരേ തട്ടിൽ വച്ച് അളക്കാൻ ശ്രമിക്കുന്നത് നീതിയല്ല. നീതിരഹിത്യമാണെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍.

സ്ത്രീകള്‍ക്കെതിരെ നടത്തിയ അശ്ലീലപരാമര്‍ശങ്ങള്‍ക്കെതിരെ പ്രതികരിച്ചതില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരെ അനുകൂലിച്ചാണ് ദീദി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ദീദി കുറിപ്പിനൊപ്പം പങ്കുവച്ച ചിത്രം

ഫെയ്‌സ്ബുക്ക് കുറിപ്പിങ്ങനെ’

‘ഇതാണെന്റെ വാർത്ത. ഈ വാർത്താദിനത്തിലല്ല. ഇന്നേക്കും. എന്നേക്കും. കുറ്റവാളികളുടെ പ്രതികരണങ്ങളെയും അതിനെതിരെ പോരാടുന്ന സ്ത്രീകളുടെ പ്രതികരണങ്ങളെയും ഒരേ തട്ടിൽ വച്ച് അളക്കാൻ ശ്രമിക്കുന്നത് നീതിയല്ല. നീതിരഹിത്യമാണ്.’- ദീദി ദാമോദരന്‍ കുറിച്ചു.

#proudtobeafeminist

ഇതാണെന്റെ വാർത്ത.
ഈ വാർത്താദിനത്തിലല്ല. ഇന്നേക്കും. എന്നേക്കും.

കുറ്റവാളികളുടെ പ്രതികരണങ്ങളെയും…

Posted by Deedi Damodaran on Sunday, 27 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News