യു ട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി നായര്‍ കസ്റ്റഡിയില്‍

സ്ത്രീകളെ യു ട്യൂബിലൂടെ അധിക്ഷേപിച്ച വിജയ് പി നായര്‍ കസ്റ്റഡിയില്‍.

കല്ലിയൂരിലെ ഇയാളുടെ വീട്ടില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലിലെ ലോഡ്ജില്‍ ഇയാള്‍ക്കായി പൊലീസ് പരിശോധന നടത്തിയിരുന്നു .തുടര്‍ന്നാണ് കല്ലിയൂരിലെ വീട്ടിലെത്തിയത്.

വീട്ടില്‍ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിജയിയെ മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News