കൈരളി ടി.വി സീനിയർ പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ സായി വെങ്കിട്ടരാമൻ അന്തരിച്ചു

കൈരളി ടി.വി സീനിയർ പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ സായി വെങ്കിട്ടരാമൻ എന്ന സ്വാമി അന്തരിച്ചു. 58 വയസായിരുന്നു.

വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.

സംസ്കാരം ഇന്ന് വൈകുന്നേരം 7.30ന് പുത്തൻകോട്ട സ്മശാനത്തിൽ നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News