കൈരളി ടി വി സീനിയർ പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ ശ്രീ സായി വെങ്കിട്ടരാമൻ അന്തരിച്ചു

കൈരളി ടി വി സീനിയർ പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ ശ്രീ സായി വെങ്കിട്ടരാമൻ, 58, (സ്വാമി ) അന്തരിച്ചു. ദീർഘ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 8 മണിക്ക് തിരുവനന്തപുരം പുത്തൻകോട്ട ശ്‌മശാനത്തിൽ നടക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News