വയോജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഒക്ടോബർ 1 മുതൽ 7 വരെ വ്യാപക പ്രചാരണം: മുഖ്യമന്ത്രി

വയോജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഒക്ടോബർ 1 മുതൽ 7 വരെ വ്യാപക പ്രചാരണം നടത്തും.

കാഞ്ഞങ്ങാട് ജില്ല ആശുപത്രി ഒക്ടോബർ ഒന്ന് മുതൽ കൊവിഡ് ആശുപത്രിയാകും. 100 കിടക്കകളുള്ള വാർഡ്, അഞ്ച് വെന്റിലേറ്റർ ഒരുക്കും. കൊവിഡ് പോസിറ്റീവായ ഗർഭിണികളെ ഇവിടെ ചികിത്സിക്കും.

സെക്കന്ററി കെയർ സെന്‍ററിൽ തീവ്ര ലക്ഷണമുള്ളവരെ പ്രവേശിപ്പിക്കും. ഫസ്റ്റ് ലൈൻ കേന്ദ്രത്തിൽ കൂടുതൽ സൗകര്യം ഒരുക്കും. ആശുപത്രിയിൽ നിന്ന് രോഗലക്ഷണം ശമിച്ച് തിരികെ എത്തുന്നവർക്ക് ഗൃഹ ചികിത്സ നൽകും. ആർക്കും പരിചിതമല്ലാത്ത സാഹചര്യമാണ്. എല്ലാവരും ഒരുമിച്ചാണ് ഇതിനെ നേരിടേണ്ടത്.

ഗുരുതരമായ അടിയന്തിര സാഹചര്യമാണ്. നാളെ സർവകക്ഷി യോഗം ചേരും. ഓൺലൈൻ വഴി നാലരക്ക് യോഗം ചേരും.

ഗുരുതരമായ അടിയന്തിര സാഹചര്യമാണ്. നാളെ സർവകക്ഷി യോഗം ചേരും. ഓൺലൈൻ വഴി നാലരക്ക് യോഗം ചേരും. ദേഹോപദ്രവം ഏൽപ്പിച്ചെന്നും ആക്രമിച്ചെന്നും കാണിച്ച് ഭാഗ്യലക്ഷ്മിയും വിജയ് നായരും പരാതി നൽകി. തമ്പാനൂർ പൊലീസ് കേസെടുത്തു.

ചെറുകിട സ്റ്റാർട്ട് അപ് ശക്തിപ്പെടുത്തും. തെരഞ്ഞെടുത്ത ബ്ലോക്കുകളിൽ പരമാവധി സംരംഭങ്ങൾ തുടങ്ങും. എംഎസ്എംഇകൾ ഇത്തരം ഉദ്ദേശത്തിൽ നടപ്പിലാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here