സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.4246 സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥീരീകരിച്ചത്. 249 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 347 പേര്‍ രോഗമുക്തി നേടി; ഇതോടെ ഇനി ചികിത്സയിലുള്ളവര്‍ 57,879 പേരാണ് . 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

കോഴിക്കോട് 918

എറണാകുളം 537

തിരുവനന്തപുരം 486

മലപ്പുറം 405

തൃശൂര്‍ 383

പാലക്കാട് 378

കൊല്ലം 341

കണ്ണൂര്‍ 310

ആലപ്പുഴ 249

കോട്ടയം 213

കാസര്‍ഗോഡ് 122

ഇടുക്കി 114

വയനാട് 44

പത്തനംതിട്ട 38

കഴിഞ്ഞ 24 മണിക്കൂറിനിടെ 36,027 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News