
അംബിക ജെ കെ ഫെയ്‌സ് ബുക്ക് പ്രൊഫൈലിൽ ഫെമിനിസ്റ്റുകളെ അക്ഷേപിച്ച് പോസ്റ്റിട്ടതിന്റെ തുടർന്ന് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം .ഡെമിനിച്ചികൾക്കു പൊതുവെ ഇല്ലാത്ത ഒരു സാധനമുണ്ട് ഭർത്താവ് ,ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ഒന്ന് വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഈ ഫെമിനിച്ചികൾക്കുള്ളൂ എന്നൊക്കെ എഫ് ബി പോസ്റ്റിൽ ഷെയർ ചെയ്തിരുന്നു .റീമ കല്ലിങ്ങൽ ,സുനിത ദേവദാസ് തുടങ്ങി ഒട്ടേറെ പേർ ഇതിനെ വിമർശിച്ചിട്ടുണ്ട് .
എനിക്ക് ഒരു ഭർത്താവും രണ്ടു കുട്ടികളും( ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും) ഉണ്ട്.
എനിക്ക് അപ്പൊ ഫെമിനിസ്റ്റ് പട്ടം കിട്ടില്ലേ🤔
So Sad 😭😭😭Posted by Sunitha Devadas on Monday, 28 September 2020
എനിക്ക് ഭർത്താവും രണ്ടുമക്കളും ഉണ്ടെന്നാണ് സുനിതയുടെ പോസ്റ്റിൽ .റീമ പറയുന്നത് ഞങ്ങൾ ഫെമിമിസ്റ്റുകൾക്കു പങ്കാളികളാണുള്ളത് എന്നാണ്
Yeah, we feminist don’t have “husbands”. We have partners. Which we choose on our own. If and when we feel the need for one.
#showthemhowitsdone
Posted by Rima Kallingal on Monday, 28 September 2020
ഒട്ടേറെ സ്ത്രീകൾ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട് .എഴുത്തുകാരിയായ സൗമ്യയുടേത് വളരെ രസകരമായ സംശയമാണ്
I saw someone tweet that feminists don’t have a husband 🤔
Really? Because as far as I remember, I have been married twice 😁
Posted by Sowmya Radha Vidyadhar on Monday, 28 September 2020
സോഷ്യൽ മീഡിയയിൽ സജീവമായ അനശ്വര ചോദിക്കുന്നത് എന്ന് മുതലാണാവോ വിവാഹിത എന്ന ലേബൽ അന്തസ്സിന്റെ ഭാഗം ആയത് എന്നാണ്
ഭർത്താവ് ഉള്ള ഫെമിസ്നിറ്റും ഇല്ലാത്ത ഫെമിനിസ്റ്റും !!
ഭർത്താവ് ഉള്ള ഫെമിനിസ്റ്റ് എന്നാൽ അന്തസ്സ് കൂടുതൽ ആണ് പോലും !!…
Posted by Anaswara K on Monday, 28 September 2020
ഇത്തരത്തിൽ ഒട്ടേറെ ആളുകൾ വിമർശനങ്ങളുമായി എത്തിയിട്ടുണ്ട് .പല പോസ്റ്റുകളിലെ കമന്റുകൾ വളരെ ശ്രദ്ധേയമാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here