മികച്ച ക്യാമറ പേഴ്സൺ യുവ പ്രതിഭ പുരസ്‌കാരം കൈരളി ന്യുസിലെ ഷാജിലയ്ക്ക്

യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

മികച്ച ക്യാമറാ പേ‍ഴ്സണുള്ള പുരസ്കാരം കൈരളി ടി വിയിലെ ഷാജിലയ്ക്ക് ലഭിച്ചു . 50,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.

സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്ക്കാരങ്ങള്‍ സെപ്റ്റംബര്‍ 30 നു തിരുവനന്തപുരത്ത്  വ്യവസായ- കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ വിതരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News