ബന്ധുവീട്ടിൽ എത്തിയ പെൺകുട്ടി ഇടിമിന്നലേറ്റ് മരിച്ചു

പൊൻകുന്നം ചിറക്കടവ് പഞ്ചായത്ത് പതിനാറാം വാർഡ് പടിഞ്ഞാറ്റും ഭാഗത്ത് പെൺകുട്ടി ഇടിമിന്നലേറ്റ് മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്‌.

ഉപ്പുതറ പശു പാറ സ്വദേശിനി അക്ഷയ ആണ് മരിച്ചത്. 13 വയസായിരുന്നു. ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News