റിമാൻഡ് പ്രതി കൊവിഡ് ചികിത്സ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ടു. കത്തി കുത്ത് കേസിലെ പ്രതി കാസർകോട് സ്വദേശി ഉസ്മാനാണ്
രക്ഷപ്പെട്ടത്.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പടന്നക്കാട് കാർഷിക കോളേജിൽ cfltc യിൽ ചികിത്സയിലിരിക്കെ ജനാല തകർത്താണ് പ്രതി രക്ഷപ്പെട്ടത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here