ബാബ്റി മസ്ജിദ്: ഇന്ത്യന്‍ മതനിരപേക്ഷതയുടെ മുഖത്തേറ്റ ഇനിയും ഉണങ്ങാത്ത മുറിവ്

ഇന്ത്യന്‍ മതനിരപേക്ഷതയുടെ മുഖത്തേറ്റ ഇനിയും ഉണങ്ങാത്ത മുറിവാണ് ബാബരി മസ്ജിസ് തകര്‍ത്ത സംഭവം. വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ കലാപമായി ബാബറി മസ്ജിസ് പ്രശ്‌നം മാറി.

ബിജെപി എന്ന പാര്‍ട്ടി അവരുടെ രാഷ്ടീയ പരീക്ഷണശാലയില്‍ നിര്‍മ്മിച്ചെടുത്ത ഏറ്റവും മൂര്‍ച്ചയേറിയ ആയുധം ഇന്ത്യയുടെ മതനിരപേക്ഷതാബോധ്യത്തിന്റെ കടയ്ക്കലാണ് കത്തി വെച്ചത്.

എല്‍ കെ അദ്വാനി നയിച്ച രാമരഥയാത്രയും അതിന്റെ അനുബന്ധ കലാപങ്ങളുമാണ് ബാബാറി മസ്ജിസ് തകര്‍ക്കലിലേക്ക് എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News