ബാബറി മസ്ജിദ് വിധി മതേതര ജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തും; സിബിഐ അപ്പീല്‍ നല്‍കണമെന്നും സിപിഐഎം പിബി | Kairali News | kairalinewsonline.com
  • Download App >>
  • Android
  • IOS
Saturday, January 16, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World

    രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ ആരംഭിച്ചു; ആദ്യം കുത്തിവയ്പ്പെടുക്കുന്നത് 3 കോടി ആരോഗ്യ പ്രവര്‍ത്തകര്‍; മുന്‍കരുതലുകള്‍ ഉപേക്ഷിക്കരുതെന്ന് കെകെ ശൈലജ ടീച്ചര്‍

    സംസ്ഥാനത്ത് പ്രതീക്ഷയോടെ വാക്‌സിനേഷന്‍ ആരംഭിച്ചു; ആദ്യ ദിനം ഒരു കേന്ദ്രത്തില്‍ നല്‍കിയത് 100 പേര്‍ക്ക്

    മുംബൈ നിശ്ചലമാകും; മുന്നറിയിപ്പുമായി പോലീസ്

    Auto Draft

    അർണാബ് വീണ്ടും കുടുക്കിൽ; പുല്‍വാമ ആക്രമണത്തിലും ടി.ആര്‍.പി റേറ്റിംഗിനെ കുറിച്ചുള്ള അർണാബിന്റെ ചാറ്റ് പുറത്ത് :‘ഈ ആക്രമണം നമുക്ക് വന്‍വിജയമാക്കാനായി’ എന്നും അർണാബ്

    കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കര്‍ഷക സമരത്തെ തകര്‍ക്കാന്‍ നീക്കം; സമര നേതാക്കള്‍ക്ക് എന്‍ഐഎയുടെ നോട്ടീസ്

    കൃത്യമായ രാഷ്ട്രീയത്തിന്റെ രുചിയിൽ അടുക്കള :സ്ത്രീകളും  പുരുഷന്മാരും കാണണം  ഈ  സിനിമ

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • Travel
  • KAIRALI NEWSLIVE
No Result
View All Result
Kairali News | kairalinewsonline.com

Kairali News
No Result
View All Result

ബാബറി മസ്ജിദ് വിധി മതേതര ജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തും; സിബിഐ അപ്പീല്‍ നല്‍കണമെന്നും സിപിഐഎം പിബി

by ന്യൂസ് ഡെസ്ക്
4 months ago
സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ടി നികുതി വിഹിതം നൽകാനാവില്ലെന്ന കേന്ദ്ര തീരുമാനം തിരുത്തണം; ശക്തമായ പ്രതിഷേധം: സിപിഐ എം
Share on FacebookShare on TwitterShare on Whatsapp

ബാബറി മസ്ജിദ് തകർത്ത കേസിലെ 32 പ്രതികളെയും കുറ്റവിമുക്തരാക്കിയ ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതി വിധി നീതിയുടെ പ്രഹസനമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.

ADVERTISEMENT

ഈ വിധി പുറപ്പെടുവിക്കാൻ നീണ്ട 28 വർഷങ്ങളെടുത്തു, എന്നിട്ടും നീതി നടപ്പാക്കപ്പെട്ടില്ല. കുറ്റകൃത്യത്തിന് നേതൃത്വം നൽകാൻ സംഭവസ്ഥലത്തുണ്ടായിരുന്ന, പള്ളി പൊളിക്കാനുള്ള ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട എല്ലാ ബിജെപി- വിഎച്ച്പി- ആർ‌എസ്‌എസ് ഉന്നതനേതാക്കളും നിരപരാധികളാണെന്ന കണ്ടെത്തലാണ് ഉണ്ടായത്.

READ ALSO

മുംബൈ നിശ്ചലമാകും; മുന്നറിയിപ്പുമായി പോലീസ്

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കര്‍ഷക സമരത്തെ തകര്‍ക്കാന്‍ നീക്കം; സമര നേതാക്കള്‍ക്ക് എന്‍ഐഎയുടെ നോട്ടീസ്

കഴിഞ്ഞ വർഷം നവംബർ 8ന് പുറപ്പെടുവിച്ച അയോദ്ധ്യ വിധിന്യായത്തിൽ പള്ളി പൊളിച്ചതിനെ കടുത്ത നിയമലംഘനമെന്ന് സുപ്രീംകോടതി വിശേഷിപ്പിച്ചിരുന്നു.

ഇപ്പോൾ ലഖ്‌നൗ കോടതി ഈ കുറ്റകൃത്യത്തിലെ പ്രധാന കുറ്റവാളികൾ മുഴുവൻ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിരിക്കുന്നു.

ഈ വിധി, ഭരണഘടനയാൽ നയിക്കപ്പെടുന്ന മതേതര-ജനാധിപത്യ രാജ്യമെന്നുള്ള, ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തും. ഈ വിധിക്കെതിരെ സിബിഐ ഉടൻ തന്നെ അപ്പീൽ നൽകണം – പ്രസ്‌താവനയിൽ പറഞ്ഞു.

Related Posts

Featured

January 16, 2021
രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ ആരംഭിച്ചു; ആദ്യം കുത്തിവയ്പ്പെടുക്കുന്നത് 3 കോടി ആരോഗ്യ പ്രവര്‍ത്തകര്‍; മുന്‍കരുതലുകള്‍ ഉപേക്ഷിക്കരുതെന്ന് കെകെ ശൈലജ ടീച്ചര്‍
Featured

സംസ്ഥാനത്ത് പ്രതീക്ഷയോടെ വാക്‌സിനേഷന്‍ ആരംഭിച്ചു; ആദ്യ ദിനം ഒരു കേന്ദ്രത്തില്‍ നല്‍കിയത് 100 പേര്‍ക്ക്

January 16, 2021
മുംബൈ നിശ്ചലമാകും; മുന്നറിയിപ്പുമായി പോലീസ്
Featured

മുംബൈ നിശ്ചലമാകും; മുന്നറിയിപ്പുമായി പോലീസ്

January 16, 2021
Auto Draft
Featured

അർണാബ് വീണ്ടും കുടുക്കിൽ; പുല്‍വാമ ആക്രമണത്തിലും ടി.ആര്‍.പി റേറ്റിംഗിനെ കുറിച്ചുള്ള അർണാബിന്റെ ചാറ്റ് പുറത്ത് :‘ഈ ആക്രമണം നമുക്ക് വന്‍വിജയമാക്കാനായി’ എന്നും അർണാബ്

January 16, 2021
കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കര്‍ഷക സമരത്തെ തകര്‍ക്കാന്‍ നീക്കം; സമര നേതാക്കള്‍ക്ക് എന്‍ഐഎയുടെ നോട്ടീസ്
DontMiss

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കര്‍ഷക സമരത്തെ തകര്‍ക്കാന്‍ നീക്കം; സമര നേതാക്കള്‍ക്ക് എന്‍ഐഎയുടെ നോട്ടീസ്

January 16, 2021
കൃത്യമായ രാഷ്ട്രീയത്തിന്റെ രുചിയിൽ അടുക്കള :സ്ത്രീകളും  പുരുഷന്മാരും കാണണം  ഈ  സിനിമ
ArtCafe

Load More
Tags: Babari MasjidBabri Masjid DemolitionBigstorycpimCPIM PBDont Miss
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

സംസ്ഥാനത്ത് പ്രതീക്ഷയോടെ വാക്‌സിനേഷന്‍ ആരംഭിച്ചു; ആദ്യ ദിനം ഒരു കേന്ദ്രത്തില്‍ നല്‍കിയത് 100 പേര്‍ക്ക്

മുംബൈ നിശ്ചലമാകും; മുന്നറിയിപ്പുമായി പോലീസ്

അർണാബ് വീണ്ടും കുടുക്കിൽ; പുല്‍വാമ ആക്രമണത്തിലും ടി.ആര്‍.പി റേറ്റിംഗിനെ കുറിച്ചുള്ള അർണാബിന്റെ ചാറ്റ് പുറത്ത് :‘ഈ ആക്രമണം നമുക്ക് വന്‍വിജയമാക്കാനായി’ എന്നും അർണാബ്

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കര്‍ഷക സമരത്തെ തകര്‍ക്കാന്‍ നീക്കം; സമര നേതാക്കള്‍ക്ക് എന്‍ഐഎയുടെ നോട്ടീസ്

കൃത്യമായ രാഷ്ട്രീയത്തിന്റെ രുചിയിൽ അടുക്കള :സ്ത്രീകളും പുരുഷന്മാരും കാണണം ഈ സിനിമ

Advertising

Don't Miss

കോവിഡിന് ശേഷം   ഷേണായീസിലെ ആദ്യ ചിത്രം “ദ പ്രീസ്റ്റ്”
DontMiss

കോവിഡിന് ശേഷം ഷേണായീസിലെ ആദ്യ ചിത്രം “ദ പ്രീസ്റ്റ്”

January 16, 2021

കൃത്യമായ രാഷ്ട്രീയത്തിന്റെ രുചിയിൽ അടുക്കള :സ്ത്രീകളും പുരുഷന്മാരും കാണണം ഈ സിനിമ

2012-15 വര്‍ഷത്തില്‍ കെഎസ്ആര്‍ടിസിയില്‍ നിന്നും നൂറുകോടിയോളം രൂപ കാണാതെ പോയെന്ന് സിഎംഡി; അക്കൗണ്ട് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി

കോവിഡിന് ശേഷം ഷേണായീസിലെ ആദ്യ ചിത്രം “ദ പ്രീസ്റ്റ്”

ഡോളര്‍ക്കടത്ത്: സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറില്‍ നിന്നും മൊ‍ഴിയെടുക്കും

ശബരീനാഥന്‍ ചോരയൂറ്റിക്കുടിച്ച കുളയട്ട; തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് യൂത്ത് ലീഗ് പ്രമേയം

രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ ആരംഭിച്ചു; ആദ്യ ദിനം മൂന്നുലക്ഷം പേര്‍ക്ക് വാക്സിന്‍; സംസ്ഥാനത്തും വിവിധ കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ പുരോഗമിക്കുന്നു

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • (no title) January 16, 2021
  • സംസ്ഥാനത്ത് പ്രതീക്ഷയോടെ വാക്‌സിനേഷന്‍ ആരംഭിച്ചു; ആദ്യ ദിനം ഒരു കേന്ദ്രത്തില്‍ നല്‍കിയത് 100 പേര്‍ക്ക് January 16, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • Travel
  • KAIRALI NEWS