Covid-19 എറണാകുളത്ത് ആയിരം കടന്നു .തിരുവനന്തപുരത്തും മലപ്പുറത്തും കോഴിക്കോടും ആയിരത്തിന് തൊട്ടടുത്ത്

കേരളത്തിൽ കോവിഡ് കണക്കുകൾവീണ്ടും ഉയർന്നു ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8830. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവാണിത്. കോവിഡ് പരിശോധനകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,682 സാമ്പിളുകളാണ് പരിശോധിച്ചത്.

കോവിഡ് മൂലം 23 മരണങ്ങളാണ് ഇന്ന് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. 7695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3536 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി .

എറണാകുളത്ത് ആയിരം കടന്നു .തിരുവനന്തപുരത്ത് 986 മലപ്പുറത്ത് 977 കോഴിക്കോട് 942

എറണാകുളം – 1056
തിരുവനന്തപുരം – 986
മലപ്പുറം – 977
കോഴിക്കോട് – 942
കൊല്ലം – 812
തൃശൂര്‍ – 808
ആലപ്പുഴ – 679
പാലക്കാട് – 631
കണ്ണൂര്‍ – 519
കോട്ടയം – 442
കാസര്‍ഗോഡ് – 321
പത്തനംതിട്ട – 286
വയനാട് – 214
ഇടുക്കി – 157

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here