വടക്കാംഞ്ചേരിയിലെ ഫ്ളാറ്റ് സമുച്ചയത്തിന്‍റെ നിര്‍മ്മാണ ഇടപാട്; വിജിലന്‍സ് എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തു

വടക്കാംഞ്ചേരിയിലെ ഫ്ളാറ്റ് സമുച്ചയത്തിന്‍റെ നിര്‍മ്മാണ ഇടപാടില്‍ വിജിലന്‍സ് എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തു. യൂണിടാക്ക് കമ്പനിയെ പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്.

റെഡ്ക്രസന്‍റും യുണിടാക് തമ്മിലുളള ഇടപാടില്‍ കമ്മീഷന്‍ ഇടപാട് നടന്നു എന്ന ആക്ഷേപത്തിന്‍റെ പശ്ചാത്തലത്തിലാണ് കേസ് എടുത്തത്. തൃശൂര്‍ യൂണിറ്റ് നടത്തിയ പ്രഥമിക പരിശോധനയെ തുടര്‍ന്നാണ് കേസ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് രണ്ടാം പ്രതിപട്ടികയിലുളളത്.

ആരുടെയും പേരുകളഅക എഫ്ഐആറില്‍ പറയുന്നില്ല. തിരുവനനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്ററിഗേഷന്‍ യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News