‘ഒരു ദിവസം ബാബറി മസ്ജിദ് ആത്മഹത്യ ചെയ്തു’ ;ഗാന്ധിജി ചെയ്തത് പോലെ’

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി ഒട്ടേറെപ്പേർ .’ഒരു ദിവസം ബാബറി മസ്ജിദ് ആത്മഹത്യ ചെയ്തു. ഗാന്ധിജി ചെയ്തത് പോലെ’ എന്നായിരുന്നു എഴുത്തുകാരനും തിരകഥാകൃത്തുമായ ഉണ്ണി ആറിന്റെ ഇൻസ്റ്റാഗ്രാം പ്രതികരണം

View this post on Instagram

@vinodkjose

A post shared by Unni R (@unniwriter) on

ബാബറി മസ്ജിദ് സ്വയം തകര്‍ന്നു വീണതായിരുന്നു; ട്വീറ്റ് ചെയ്ത് സ്വര ഭാസ്‌കര്‍
. മനുഷ്യാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് ക്രിമിനല്‍ കുറ്റമായി കാണുകയാണെന്നും ഈ രാജ്യത്തിന്റെ പോക്ക് ഏങ്ങോട്ടാണെന്ന വസ്തുത ഇനിയും നിഷേധിക്കാനാവുക ആര്‍ക്കാണെന്നും സ്വര ഭാസ്‌കര്‍ ചോദിക്കുന്നു.

തല വിധി എന്നാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി അഭിപ്രായപ്പെട്ടത്

‘വിശ്വസിക്കുവിന്‍ ബാബറി മസ്ജിദ് ആരും തകര്‍ത്തതല്ലാ’യെന്ന പോസ്റ്റുമായാണ് സംവിധായകന്‍ ആഷിഖ് അബു വിധിക്കെതിരെ രംഗത്തെത്തിയത്.

#noonedemolishedbabri

Posted by Aashiq Abu on Wednesday, September 30, 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News