ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്തു

ആര്യാടൻ ഷൗക്കത്തിനെ ഇ ഡി ചോദ്യം ചെയ്യ്‌തു . കോഴിക്കോട് ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്തത് .രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ പത്തു മണിക്കൂർ നീണ്ടു.

നിലമ്പൂർ സ്വദേശിയായ സിബിവയലിൽ എന്നയാൾ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.നിലമ്പൂർ നഗരഭ പരിപാടികൾക്ക് സിബിവയലിൽ നൽകിയ സംഭാവനയുടെ വിവരങ്ങൾ കൈമാറിയെന്ന് ആര്യാടൻ ഷൗക്കത്ത്.സിബി വയലിൽ നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here