സാന്ദ്രയും മക്കളും ,കുപ്പിയിൽ നിന്നിറങ്ങിയ ഭൂതവും

നടിയായും നിര്‍മ്മാതാവായും പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരമാണ് സാന്ദ്ര തോമസ്.സാന്ദ്രയും മക്കളും സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ് . സോഷ്യല്‍ മീഡിയയില്‍ സാന്ദ്ര തോമസിന്റെ ഇരട്ട കുട്ടികളുടെ വിശേഷം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

സാന്ദ്ര അടുത്തിടെ മഴയിലും ചെളിയിലും കളിച്ചും പാടത്തും പറമ്ബിലും ഓടിനടന്നുമുളള മക്കളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിൽ പങ്കു വെച്ചിരിന്നു . ഇന്ന് സാന്ദ്ര പങ്കുവെച്ചിരിക്കുന്നത് മക്കൾ സാന്ദ്രക്കൊപ്പം വീടും പരിസരവും വൃത്തിയാക്കുന്ന വീഡിയോ ആണ് .സാന്ദ്രക്കൊപ്പം കുഞ്ഞുങ്ങളുടെ കലപില സംസാരം വളരെ രസകരമായി തോന്നും

വീഡിയോ കാണാം
Video Link

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here