ചിരിയില്‍ ഡോക്ടറേറ്റ് എടുത്ത പിഷാരടി; പിഷാരടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ചാക്കോച്ചന്‍

മലയാളികള്‍കള്‍ക്ക് പിഷാരടി എന്ന പേര് തന്നെ സന്തോഷത്തിന്റെ അടയാളമാണ്. പിഷാരടിയുടെ ടെലിവിഷന്‍ പരിപാടികളും സ്റ്റേജ് ഷോയും അത്രത്തോളം നമ്മള്‍ നെഞ്ചിലേറ്റിയിട്ടുണ്ട്. ചലച്ചിത്രസംവിധായകന്‍ കൂടിയായ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കിടയിലെ പിഷുവിന് ഇന്ന് പിറന്നാള്‍. ചിരിയില്‍ ഡോക്ടറേറ്റ് എടുത്ത പിഷാരടി എന്നാണ് ചാക്കോച്ചന്‍ എഫ്ബിയില്‍ കുറിച്ചത്.

…A Glassfull of Ramesh Pisharady🥳…
Here is wishing the King of Good Humor and Positivity a very very Happy Birthday…

Posted by Kunchacko Boban on Wednesday, 30 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel