ഹാപ്പി ബര്‍ത്ത്‌ഡേ ‘ഫാദര്‍ പിഷാരടി’; റിമിയുടെ കുറിപ്പ് വൈറല്‍

രമേഷ് പിഷാരടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള റിമി ടോമിയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു. റിമി പങ്കുവച്ച ചിത്രവും അതിന്റെ അടിക്കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്.

”ഈ ഫോട്ടോ ഒരുപാട് തപ്പിയിട്ടാണ് കിട്ടിയത്, അതാണ് വിഷ് ചെയ്യാന്‍ വൈകിയത്. യുഎസ് ഷോ കഴിഞ്ഞു സ്‌കിറ്റ് കോസ്റ്റ്യൂമില്‍ തന്നെ എയര്‍പോര്‍ട്ടില്‍ പോകാന്‍ നിങ്ങള്‍ക്കേ പറ്റൂ. ഹാപ്പി ബര്‍ത്ത്‌ഡേ ‘ഫാദര്‍ പിഷാരടി’.” എന്നാണ് റിമി കുറിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News