ഉത്തര്‍പ്രദേശ് കൂട്ടബലാത്സംഗം: ”ഒരു ഫെമിനിച്ചികള്‍ക്കും നൊന്തില്ല, നാണം കെട്ട വര്‍ഗം”; വിമര്‍ശനവുമായി സാബുമോന്‍

ഉത്തര്‍പ്രദേശ് കൂട്ടബലാത്സംഗവിഷയത്തില്‍ ഫെമിനിസ്റ്റുകള്‍ക്കെതിരെ നടന്‍ സാബുമോന്‍.

സാബുമോന്റെ കുറിപ്പ് വായിക്കാം.

ഉത്തരപ്രദേശത് സങ്കികള്‍ കൂട്ട ബലാല്‍സംഗം ചെയ്ത് നാവും അരിഞ്ഞു തള്ളി മരണപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കാലുപിടിച്ചു അപേക്ഷിച്ചിട്ടും അന്തിമോപചാരം അര്‍പ്പിക്കാന്‍ പോലും അവസരം നല്‍കാതെ പോലീസുകാര്‍ കത്തിച്ചു കളഞ്ഞു. ഇതാണെന്റെ ഇന്ത്യ. ഒരു ഫെമിനിച്ചികള്‍ക്കും നൊന്തില്ല. നാണം കെട്ട വര്‍ഗം.

ഉത്തരപ്രദേശത് സങ്കികൾ കൂട്ട ബലാൽസംഗം ചെയ്ത് നാവും അരിഞ്ഞു തള്ളി മരണപ്പെട്ട ദളിത് പെൺകുട്ടിയുടെ മൃതദേഹം കാലുപിടിച്ചു…

Posted by Sabumon Abdusamad on Wednesday, 30 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News