മകള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് ശോഭന

മകള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവച്ച് നടി ശോഭന.

കടല്‍ത്തീരത്തുള്ള ശോഭനയുടെയും മകളുടെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ചിത്രങ്ങള്‍ക്കൊപ്പം ശോഭന പങ്കുവച്ച കുറിപ്പ്: ഒരു ട്രിപ്പ് പോകുന്നു. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റയിലും ഉളളതില്‍ സന്തോഷം. ആരു പറഞ്ഞു ഞാന്‍ നിങ്ങളുടെ കമന്റുകള്‍ വായിക്കില്ലെന്ന്. മലയാളം ഫോണ്ട് ഉപയോഗിച്ച് എങ്ങനെ മറുപടി നല്‍കുമെന്ന് നോക്കണം’.

ഒരിടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ശോഭന അഭിനയിച്ചത്.

took a trip … great to be on Instagram and Facebook … and who says I don’t read the comments .. need to see how to reply in Malayalam Font ..

Posted by Shobana on Tuesday, 29 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News