സൗദി അറേബ്യയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചു മലയാളി മരിച്ചു.

മൂന്നിയൂർ പാറക്കടവ് സ്വദേശി ഹംസയാണ് സൗദി ജിസാനിൽ വെച്ച് മരിച്ചത്. 53 വയസായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News