സോഷ്യല്‍ മീഡിയയില്‍ വൈറലായി സായ് പല്ലവിയുടെ ചിത്രങ്ങള്‍

ചുരുങ്ങിയ കാലത്തിനുള്ളില്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധേയയായ നടിയാണ് സായ് പല്ലവി. നിവിന്‍ പോളി നായകനായ പ്രേമത്തിലെ മലരായി മലയാളികളുടെ മനസ്സ കീഴടക്കിയ സായി പല്ലവിയ്ക്ക് ഇന്ന് തമിഴിലും തെലുങ്കിലും കൈ നിറയെ ചിത്രങ്ങളും നിരവധി ആരാധകരുമുണ്ട്.

താരം സോഷ്യല്‍മീഡിയയില്‍ സജീവമല്ലെങ്കിലും ലക്ഷക്കണക്കിാളുകളാണ് സായ് പല്ലവിയെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമല്ലെങ്കിലും ലക്ഷക്കണക്കിന് പേരാണ് സായ് പല്ലവിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. വല്ലപ്പോഴും മാത്രമാണ് സായ് പല്ലവി സോഷ്യല്‍മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.

താരം അടുത്തിടെ പങ്കുവെച്ച ചില ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ചിത്രങ്ങള്‍ കാണാം

View this post on Instagram

Ft. Bowbow #Kushie ❤️

A post shared by Sai Pallavi (@saipallavi.senthamarai) on

View this post on Instagram

Flap-flap 🦋

A post shared by Sai Pallavi (@saipallavi.senthamarai) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News