ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. ഇന്നും നാളെയും പരക്കെ മഴ തുടരും. എന്നാല്‍ ശക്തമായ മഴയ്ക്ക് സാധ്യതയില്ല.

ആന്ധ്ര, ഒഡീഷ തീരത്താണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. കാലവര്‍ഷം അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് ഇക്കുറി ഒമ്ബത് ശതമാനം അധിക മഴയാണ് കിട്ടിയത്. കൂടുതല്‍ മഴ കിട്ടിയത് കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News