സുരഭിയും കൂട്ടുകാരും ‘ഫുഡ്പാത്തില്‍’…

ലോക്‌ഡൌണ്‍ കാലത്ത് സുരഭിയും സുഹൃത്തുക്കളും കൂടി ചേര്‍ന്നപ്പോള്‍ ഉണ്ടായത് ഒന്‍പതു മിനിട്ടുള്ള ഒരു ഷോര്‍ട്ഫിലിം ആണ്.ഫുഡ്പാത്ത് എന്നൊരു കൊച്ചു സിനിമ .

റസൂല്‍ പൂക്കുട്ടി ആയിരുന്നു ഫുഡ്പാത്ത്‌ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത് .ഇന്ന് മോഹന്‍ലാല്‍ തന്റെ പേജിലൂടെ ഫുഡ് പാത്ത് എന്ന ഷോര്‍ട് ഫിലിം പങ്കുവെച്ചു .അയൂബ് കേച്ചേരിയുടെ രചനയില്‍ ജിത്തു കെ ജയന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

വിശപ്പിൻ്റെ ഒരു കഥ’ യുടെ കിളിവാതിൽ തുറന്നിടുകയാണ് പ്രശസ്ത അഭിനേത്രി സുരഭി ലക്ഷ്മിയും കൂട്ടരും എന്നാണ് ലാലേട്ടൻ കുറിച്ചത്

നോവുന്ന വിശപ്പിൻ്റെ കാഴ്ചകളുണ്ട് എല്ലാവരുടെയും ജീവിതത്തിൽ. ഭക്ഷണം ചിലർക്ക് ഒരു വലിയ ആഘോഷമോ, ഇഷ്ടങ്ങളുടെ തിരഞ്ഞെടുപ്പോ…

Posted by Mohanlal on Thursday, 1 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here