മുല്ലനേഴി പുരസ്‌കാരം കവി പി എന്‍ ഗോപീകൃഷ്ണന്

മുല്ലനേഴി പുരസ്‌കാരം കവി പി എന്‍ ഗോപീകൃഷ്ണന്. പി എന്‍ ഗോപീകൃഷ്ണന്റെ ‘എന്റെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ സ്്ത്രീ ഏറ്റവും അവസാനത്തെ സ്ത്രീയോട് പറയുന്നത്’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. 15001 രൂപയും പ്രശ്‌സ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

കവി, ഗാനരചയിതാവ്, നടന്‍, നാടകകൃത്ത്, ജനകീയശാസ്ത്രപ്രചാരകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, അധ്യാപകന്‍, ചലച്ചിത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ മുദ്ര പതിപ്പിച്ച മുല്ലനേഴിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് മുല്ലനോഴി പുരസ്‌കാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News