ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി തട്ടി: ഐഎന്‍ടിയുസി നേതാവിനെതിരെ അന്വേഷണം

ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ ഐഎന്‍ടിയുസി നേതാവിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഐഎന്‍ടിയുസി ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗമായ രാജു ആന്റണിക്കെതിരായ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയോളം രൂപ തട്ടിപ്പ് നടത്തിയതായാണ് പരാതി. അന്വേഷണത്തിനായി കോട്ടയം ഡിവൈഎസ്പി ആര്‍ ശ്രീകുമാറിനെ ചുമതലപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News