ഗാന്ധിജിക്ക് പ്രണാമമര്‍പ്പിച്ച് സംഗീതജ്ഞന്‍ എല്‍ സുബ്രഹ്മണ്യം തയ്യാറാക്കിയ വൈഷ്ണവ ജനതോ ആല്‍ബം പുറത്തിറങ്ങി

ഗാന്ധിജിക്ക് പ്രണാമമര്‍പ്പിച്ച് വിഖ്യാത സംഗീതജ്ഞന്‍ എല്‍ സുബ്രഹ്മണ്യം തയ്യാറാക്കിയ വൈഷ്ണവ ജനതോ ആല്‍ബം പുറത്തിറങ്ങി. മൂന്ന് തലമുറയില്‍പെട്ട പാട്ടുകാരും അഭിനേതാക്കളും അണിനിരക്കുന്നു എന്നതാണ് ഈ സംഗീത ആല്‍ബത്തിന്റെ പ്രത്യേകത.

പണ്ഡിറ്റ് ജസ്‌രാജ്, ജൂഹി ചൗള, കവിതാ കൃഷ്ണമൂര്‍ത്തി, പങ്കജ് ഉദ്ദാസ്, ഹരിഹരന്‍, സുനിധി ചൗധരി എന്നിങ്ങനെയുള്ള പ്രമുഖരാണ് ഇതില്‍ പാടി അഭിനയിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് അവരുവരുടെ വീടുകളില്‍ നിന്ന് അഭിനയിച്ച ഭാഗങ്ങള്‍ സംയോജിപ്പിച്ചാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News