ചെയ്യാത്ത കുറ്റത്തിന് 11 വര്‍ഷം ജപ്പാനില്‍ ജയില്‍വാസം അനുഷ്ഠിക്കേണ്ട വന്ന യുവാവ് ഒടുവില്‍ തടവില്‍ നിന്ന് മോചിതനായി നാട്ടിലെത്തി. കാസര്‍കോട് മടിക്കൈ സ്വദേശി മഹേന്ദ്ര കുമാറാണ് മലയാളി സുഹൃത്തുക്കളുടെ ചതിയില്‍പ്പെട്ട് ജയിലിലായത്. ജീവിതത്തിന്റെ നല്ല കാലം നഷ്ടപ്പെട്ട മഹേന്ദ്ര കുമാര്‍ ശേഷിക്കുന്ന ജീവിതം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here