പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം ഒന്‍പത് മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജി സുധാകരന്‍; നിര്‍മാണം അട്ടിമറിക്കാന്‍ മാഫിയ പ്രവര്‍ത്തിക്കുന്നു

പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം ഒന്‍പത് മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജി സുധാകരന്‍. പൊളിച്ചു കൊണ്ടിരിക്കുന്ന പാലാരിവട്ടം പാലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. എറണാകുളത്ത് പാലം പണി അട്ടിമറിക്കാന്‍ ഒരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here